കവരത്തി(19.10.11)- അഡ്മിനിസ്ട്രേറ്റര്‍ ശ്രീ അമര്‍നാഥും കളക്ടറും എം.വി.കവരത്തി കപ്പലില്‍ കൊച്ചിയിലെത്തി. യാത്രാ പ്രശ്നം പഠിക്കാനാണ് ഇവര്‍ യാത്ര ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഇന്നലെ ടിക്കറ്റിനായി ക്യൂവില്‍ ഇവര്‍ ഉണ്ടായിരുന്നു. സാധാരണ യാത്രക്കാരെപോലെ യാത്ര ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത്.