Thursday, November 10, 2011

സമര പ്രഖ്യാപനം: ഭരണകുടം കണ്ണ് തുറന്നു

LSA IMPACT

കോഴിക്കോട്: ഇവിടെ ലക്ഷദ്വീപിനു ഒരു ഗസ്റ്റ് ഹൗസ് നിര്നിക്കുന്നതിനു  വേണ്ടി ഭൂമി എറ്റെടുതിട്ട് കാലങ്ങളായെങ്കിലും ഇതുവരെ നിര്‍മാണം തുടങ്ങാത്ത അവസ്ഥക്കെതിരെ എല്‍.എസ്.എ സമരം പ്രഖ്യാപിച്ചിരുന്നു.. കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനിയിലാണ് ഗസ്റ്റ് ഹൗസിന് വേണ്ടി സര്‍ക്കാര്‍ സ്ഥലമെടുത്തത്.. എന്നാല്‍ നിര്‍മ്മാണം ഇനിയും വൈകിപ്പിച്ചാല്‍ ശക്തമായ സമരത്തിന്‌ ഭരണകുടം സാക്ഷിയാകേണ്ടി വരുമെന്നും എല്‍.എസ്.എ അറിയിച്ചതിന്റെ ഫലമായി അഡ്മിനി പെട്ടന്നുള്ള തീരുമാനം കൈക്കൊള്ളുകയും നവംബര്‍ 11-നു  അതിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടത്തുമെന്ന് എല്‍.എസ്.എ-യെ അറിയിച്ചു...