Thursday, November 10, 2011

വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ ഇനി അവരുടെ ബാങ്ക് അക്കൗണ്ട്‌ലേക്ക്

കൊച്ചി: വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ കോളേജിലേക്ക് അയക്കുമ്പോള്‍ കോളേജില്‍ നിന്ന് വിദ്യാര്‍ഥികളിലേക്ക് ലഭിക്കുന്ന കാലതാമസം ഒഴിവാക്കാന്‍ ലക്ഷദ്വീപ് അഡ്മിനി-യുടെ നിര്‍ദേശപ്പ്രകാരം പുതിയ സംവിധാനത്തിന് തിരി തെളിഞ്ഞു..
എറേ കാലമായി എല്‍.എസ്.എ ഈ അഭിപ്പ്രായം അധികാരികളെ അറിയിച്ചിരുന്നു. ഇത് നിലവില്‍ കൊണ്ട് വന്ന ലക്ഷദ്വീപ് അഡ്മിനിക്ക് എല്‍.എസ്.എ പ്രസിഡന്റ്‌ അഭിനന്ദനം അറിയിച്ചു.. എന്നാല്‍ സ്കോളര്‍ഷിപ്പ്‌ ക്ലൈം ചെയ്യുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് വരുന്ന കാലതാമസം ഒഴിവാക്കാനും നടപടി എടുക്കണമെന്ന് എല്‍.എസ്.എ അഡ്മിനിയോട് ആവശ്യപ്പെട്ടു.....