Wednesday, April 18, 2012

ചരിത്രം വഹിക്കാന്‍ അമിനി ഒരുങ്ങുന്നു



അമിനി: "വിമോചനം പാരമ്പര്യത്തിലൂടെ " എന്നാ സന്ദേശവുമായി മൂന്നാമത്  ദ്വീപ്‌ തല സുന്നി സമ്മേളനം മേയ്   4, 5, 6 തിയതികളില്‍ അമിനി ദ്വീപില്‍ നടത്തപ്പെടുന്നു . ഖമറുല്‍  ഉലമ കാന്തപുരം എ.പി അബൂബക്കര്‍ ഉസ്താദ്  തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു . സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അമിനി ദ്വീപില്‍  പുരോഗമിക്കുകയാണ്... പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം അമിനി ദ്വീപിനു പുതിയ ചരിത്ര അനുഭവമായിരിക്കും