
എല്‍.എസ്.എ -യുടെ മെമ്പറായി സജീവ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വന്ന ഖാസിം 2 തവണ കടമത്ത് യൂണിറ്റ് പ്രസിഡന്‍റ് ആയും സെണ്ട്രല്‍ കമ്മിറ്റീ നോമിനിയായും സി.യു.സി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയും കേന്ദ്ര കമ്മറ്റി സെക്രട്ടറിയായും മികവ് തെളിയിച്ചു .. കോഴിക്കോടില്‍ നിന്ന് ടി.ടി.സി -യും കടമത്ത് സി.യു.സി-യില്‍ ഡിഗ്രീ-യും കരസ്ഥമാക്കിയ ഖാസിം നിലവില്‍ കോഴിക്കോട് സി.ഐ.സി.ഏസില്‍ ബി.എഡ് വിദ്യാര്ത്ഥിയാണ്
അമിനി യൂണിറ്റില്‍ പ്രവര്‍ത്തിച്ചാണ് അബ്ദുള്‍ ഹക്കീം എല്‍.എസ്.എ-യില്‍ സജീവമായത്.. എറണാകുളം ജില്ലാ ട്രഷററായും സെക്രറ്ററിയായും പ്രസിഡന്‍റ് ആയും പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ തൊടുപുഴ അല്‍-അസ്ഹര്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആണ്.. തിരൂരങ്ങാടി പി.എസ്.എം.ഓ കോളേജില്‍ നിന്ന് ഡിഗ്രീ-യും കോതമംഗലം എം.എ കോളേജില്‍ നിന്ന് പീ.ജി-യും പൂര്‍ത്തിയാക്കിയ അദ്ദേഹം നിലവില്‍ തൊടുപുഴ അല്‍-അസ്ഹര്‍ കോളേജിലെ ബി.എഡ് വിദ്യാര്ത്ഥിയാണ്.....
ഡോ: കോയ സാഹിബിന്റെ പാതയിലൂടെ അനീതിക്കെതിരെ പോരാടുവാന്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ അഭ്യര്‍ഥിക്കുന്നതായി കേന്ദ്ര നേതിര്ത്വം അറിയിച്ചു
LSA CENTRAL COMMITTEE -2012
PRESIDENT; MOHAMMED QUASIM MP
(9446387436)
(kadamath)
VICE PRESIDENT: 1) ZAINUDHEEN PAF
(9495255638)
(androth)
2) HIDAYATH
(9447933088)
(kiltan)
GENERAL SECRETARY: HAKEEM -BIN_KASIM
(9447418305)
(amini)
SECRETARY: 1) HASHIM
(9495841936)
(chethlath)
2) HINAAYATH
(9446364762)
(Androth)
3) SAYED JAFFREE
(9495933153)
(Kalpeni)
TREASRUR: RIZAL
(9447982913)
(Agathi)
PUBLICITY
BOARD CHAIRMAN: NOUFIR KHAN.K
(9447356473)
(Amini)