Monday, March 26, 2012

സില്‍വര്‍ സാന്റ് ജേതാക്കള്‍

കടമത്ത്: റീജിയണല്‍ സ്പോര്‍ട്സ് കൌണ്സില്‍ (RSC) സംഘടിപ്പിച്ച  ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍   മികച്ച പോരാട്ട വീര്യത്തോടെ കിരീടം സില്‍വര്‍ സാന്റ്  ക്രിക്കറ്റ്  ക്ലബ്‌ സ്വന്തമാക്കി... ഫൈനലില്‍ യോര്‍ക്ക്‌ഷേര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്.... വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ SDO , VDP ചെയര്‍ പേര്സന്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു


(റിപ്പോര്‍ട്ടര്‍ :രഹ് മത്തുള്ള കടമത്ത് )