Monday, January 16, 2012

യൂത്ത് ഫെസ്റ്റിവെല്ലിനു പ്രൌഡോജ്ജ്വല തുടക്കം

ആന്ത്രോത്ത്:  മൂന്നാമത് ദ്വീപ്‌  തല   കായിക  മേളയായ  യൂത്ത്  ഫെസ്റ്റിവല്‍ ലക്ഷദ്വീപ് അഡ്മിനി ശ്രീ അമര്‍നാഥ് നിര്‍വഹിച്ചു.... വിവിധ  ദ്വീപുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ പുത്തന്‍ റെക്കോര്ഡ് സൃഷ്ട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്...... കഴിഞ്ഞ വര്‍ഷം മിനിക്കോയി യില്‍ ആയിരുന്നു സങ്കടിപ്പിച്ചത്... ‍ മിനിക്കോയി തന്നെ യായിരുന്നു ജെതാക്കള്‍
       ലക്ഷദ്വീപ് ജനാധിപത്യത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ലക്ഷദ്വീപ്‌  എം.പി യെയും വൈസ് കൌണ്‍സിലര്‍ ജലാലുദ്ദീന്‍ കോയയെയും സ്വന്തം നാട്ടില്‍ നടക്കുന്ന ഈ  ഫെസ്റ്റിവെല്ലിനു ക്ഷണിക്കാത്തത് ശ്രദ്ധേയമാണ്........
     എല്ലാ കായിക താരങ്ങള്‍ക്കും വിജയാശംസകള്‍