Thursday, November 10, 2011

ലക്ഷദ്വീപ് സീ മിനിക്കോയിയില്‍ അടുപ്പിച്ചു

മിനിക്കോയ്: എം.വി  ലക്ഷദ്വീപ് സീ കപ്പല്‍ സുരക്ഷിതമായി ഈസ്റ്റെന്‍ ജെട്ടിയില്‍ അടുപ്പിച്ചു. ഡോ.പി.പി.കോയ എം.പി- ആയിരുന്ന കാലത്ത് അദ്ധേഹത്തിന്റെ ശ്രമഫലമായി വിവിധ ദ്വീപുകളില്‍ നിര്‍മിച്ച ജെട്ടികളില്‍ ഒന്നാണ് മിനിക്കോയിലേത്.. നാട്ടുകാര്‍ എറേ ആഹ്ലാദത്തോടെയായിരുന്നു ഈ ചരിത്ര മുഹൂര്‍ത്തത്തിനു  സാക്ഷിയായത്...