Saturday, November 26, 2011

പോര്‍ട്ട്‌ ഓഫീസി ലേക്ക് മാര്‍ച്ച് നടത്തി


ബേപ്പൂര്‍ പോര്‍ട്ടിലേക്ക് വേണ്ട വിവിദ ആവശ്യങ്ങള്‍ ഉന്നയിച് LSA കോഴിക്കോട് ജില്ലാ കമ്മറ്റി  ബേപ്പൂര്‍  പോര്‍ട്ട്‌ ഓഫീസി ലേക്ക് മാര്‍ച്ച്  നടത്തി
1. അന്ത്രോ -ബേപ്പൂര്‍  വെസ്സല്‍  സര്‍വീസ്  പുനരാരംബികുക
2. ബേപ്പൂരില്‍  നിന്ന്  കൂടുതല്‍  ഷിപ്‌  പ്രോഗ്രാമുകള്‍  വെക്കുക
3.ബേപ്പൂര്‍  ടിക്കറ്റ്‌  കൌണ്ടര്‍  വിപുലീകരിച്ചു  തുറക്കുക
4.വെക്കേഷന്‍ സമയത്ത് മലബാര്‍ ഭാഗത്തെ വിദ്യാര്‍ഥികള്‍ക്ക് ബേപ്പൂരില്‍ നിന്ന് പ്രത്തേക വെസ്സല്‍/കപ്പല്‍  പ്രോഗ്രാം വെക്കുക
5.ബേപ്പൂര്‍ ലക്ഷദ്വീപ് ടെര്‍മിനലിന്റെ പണി വേഗത്തിലാക്കുക
തുടങ്ങിയവ യായിരുന്നു LSA ഉന്നയിച്ച ആവശ്യങ്ങള്‍....