Monday, October 24, 2011

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കടമത്ത്:  2011 -12 വര്‍ഷത്തേക്കുള്ള എല്‍.എസ്.എ - യുടെ  പുതിയ കടമത്ത് യൂണിറ്റ് ഭാരവാഹികളെ സെന്‍ട്രല്‍ കമ്മിറ്റി  പ്രസിഡന്റ്‌  ശ്രീ ചെറിയ കോയയുടെ സാന്നിദ്യത്തില്‍  തെരഞ്ഞെടുത്തു ...

 LSA KADMATH UNIT COMMITTEE 

പ്രസിഡന്റ്‌ : ശിഹാബുദ്ധീന്‍
വൈസ് പ്രസിഡന്റ്‌ : നാസില
സെക്രട്ടറി: അലി സളീര്‍
ജോയിന്‍ സെക്രട്ടറി:ഹന്നത്ത്
ട്രെഷറര്‍: സലിം
സ്ടുടെന്റ്സ് എഡിറ്റര്‍: മുഹമ്മദ്‌ അലിഫ്
കോര്‍ഡിനേറ്റര്‍: താഹിര്‍
സെന്‍ട്രല്‍ കമ്മിറ്റി നോമിനി : അബ്ദുല്‍ റസാക്ക്

 
പുതിയ ഭാരവാഹികള്‍ക്ക് തോട്ട്സിന്റെ അഭിനന്ദനങ്ങള്‍