Saturday, October 22, 2011

വെസ്സല്‍ സര്‍വ്വീസ് ആരംഭിച്ചു


ഫോട്ടോ കടപ്പാട് : ദ്വീപ്‌ ന്യൂസ്  ബ്ലോഗ്‌

കവരത്തി(21.10.11)- മണ്‍സൂണിന് ശേഷം വെസ്സല്‍ സര്‍വ്വീസ് പുനരാരംഭിച്ചു. പരളി, വലിയപാണി വെസ്സലുകളാണ് ആന്ത്രോത്ത് വഴി കവരത്തിയിലെത്തിയത്. ജെട്ടി 40 മീറ്റര്‍ കൂടി കൂട്ടിയത് കാരണം വെസ്സലുകള്‍ക്ക് അടുക്കാനും യാത്രക്കാരെ ഇറക്കാനും സൗകര്യമായി.