Thursday, October 13, 2011

എല്‍.എസ്.എ ബോംബിട്ടു: കോട്ട ഇളകി

ആന്ത്രോത്ത്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആന്ത്രോത്ത് പഠന കേന്ദ്രത്തില്‍ നടന്ന കോളേജ് യൂണിയന്‍  തെരഞ്ഞെടുപ്പില്‍  
എല്‍.എസ്.എ -ക്ക്   അഭിമാന നേട്ടം..  CUC-യില്‍ ചരിത്രം കുറിച്ച്കൊണ്ട്  ഒരു സീറ്റ് എതിരില്ലാതെയും മറ്റൊരു സീറ്റ് ശക്തമായ പോരാട്ടത്തിലൂടെയും LSA പിടിച്ചെടുത്തു... 3rd DC റെപ്പും 2nd DC  റെപ്പുമാണ്‌ എല്‍.എസ്.എ  പിടിച്ചെടുത്തത്...
             156 വിദ്യാര്‍ഥികളില്‍ വെറും 33 LSA  അംഗങ്ങളുള്ള ആന്ത്രോത്ത് പഠന കേന്ദ്രത്തില്‍ 123 അംഗ വ്യക്തമായ   ഭൂരിപക്ഷം NSUIനു  ഉണ്ടെന്നിരിക്കേയാണ് LSA ഈ നേട്ടം കൈവരിച്ചത് എന്നത് അഭിമാനകരമാണ്.
             "LSA-യുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു കൊണ്ട് LSA-ക്ക് വോട്ട് നല്‍കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും
പ്രത്യേകിച്ച്  NSUI അനുഭാവികള്‍ക്കും നന്ദി അറിയിക്കുന്നതായി LSA ആന്ത്രോത്ത് യൂണിറ്റ്‌ പ്രസിഡന്റ്‌
ശ്രീ .ആസ്ഹര്‍ തോട്ട്സിനോട് പറഞ്ഞു....
    
    
             LSA സാരഥികള്‍
 3rd DC റെപ്പ് - റംല ബീഗം
2nd DC റെപ്പ് - സിയാബു  റഹ് മാന്‍

 വിജയികള്‍ക്ക് LSA സെന്‍ട്രല്‍ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍