ചരിത്രാതീത കാലത്ത് ഉറഞ്ഞു കൂടിയ മണല്‍ തരികളാല്‍ രൂപപ്പെട്ട പവിഴത്തുരുത്തുകള്‍ ചെറിയ ചെറിയ ദ്വീപികലായി മാറി പിന്നീട് അവിടെ കൃഷിയും ജനവാസവും ആരംഭിച്ചു.. ജൈന ബുദ്ധ ഇസ്ലാം മത സംഹിതകള്‍ അരങ്ങേറി.. അതിനു ശേഷം ചോളന്മാര്‍ ,ചേരമാന്‍, കോലോതിരി, ടിപ്പു സുല്‍ത്താന്‍ . അറക്കല്‍ ചിറക്കല്‍ ,, തുടര്‍ന്ന് പറങ്കികള്‍ ,, വെള്ളക്കാര്‍ ദ്വീപിനെ ഭരിക്കുകയും ദ്വീപുകാരെ ചൂഷണം ചെയ്യുകയും ചെയ്തു
എന്നാല്‍ ഇങ്ങനെയുള്ള ഭരണങ്ങള്‍ക്കെല്ലാം ശേഷം ഇന്ത്യ 1947-ല്‍ സ്വതന്ത്രമാവുകയും (ദ്വീപുകാര്‍ അറിഞ്ഞത് 4 മാസത്തിന് ശേഷം ) ലക്ഷദ്വീപുകള്‍ ഇന്ത്യ ഗവര്‍മെന്റിന്റെ കീഴില്‍ വരികയും ചെയ്തു.. 1956 നവംബര്‍ 1-നു സംസ്ഥാന രൂപീകരണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിനെ കേന്ദ്ര ഭരണ പ്രദേശമാക്കി പ്രക്യാപിക്കുകയും ചെയ്തു.. യു.ആര്‍ പണിക്കര്‍ ആയിരുന്നു ലക്ഷദ്വീപിന്റെ ആദ്യത്തെ അഡ്മിനിസ്ട്രേട്ടര്‍....
പിറന്ന മണ്ണിന്റെ കൂറും വളര്‍ന്ന നാടിന്റെ മനോഹാരിതയും പരിവര്‍ത്തനങ്ങളുടെ പൈതിര്‍കത്തേയും കൈവെടിയാതെ പുതു നാളിന്റെ ശോഭയിലേക്ക് കഴിഞ്ഞ ഓര്‍മകളേ തട്ടി ഉണര്‍ത്തി നാടിന്റെ മഹത്വം എന്നും നമുക്ക് കാത്ത് സൂക്ഷിക്കാം ... ഏവര്‍ക്കും തോട്ട്സിന്റെ ലക്ഷദ്വീപ് പിറവി ആശംസകള്‍..