> മദ്യ ലോബികളെ നിയമത്തിന്‍ മുമ്പില്‍ ഉടന്‍ കൊണ്ട് വരിക! >മദ്യ നിയമം പരിഷ്കരിക്കുക. >പോലീസ് 30 ആക്ട് പിന്‍വലിക്കുക. >നീതി നടപ്പിലാക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു LSA ഇന്നു (23/04/2013) SP ഓഫ്ഫീസെ'ലേക്ക് പ്രൊടെസ്ട് മാര്‍ച്ച് നടത്തി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പോലീസ് ആഫീസര് ടേ പേരില്‍ ഹെലികാപ്ടര് ല് വന്ന മദ്യo അടങ്ങുന്ന ബോക്സ് വന്നതാണു മാര്‍ച്ച് നടത്താന്‍ കാരണം .
LSA പ്രെസിഡന്റ് MA Rizal ,മാര്ച്ച്ഉദ്ഘാടനംചെയ്ത്സംസാരിക്കുകയും
GEN: Secretary Sabeeh Aman ആശംസഅര്‍പ്പിക്കുകയും
LSA മുന്‍ പ്രെസിഡന്റ് Cheriyakoya യും , Executive members ഉം സംസാരിക്കുകയും ചെയ്തു..
No comments:
Post a Comment