അമിനി : 21-മത് SGFI/AIRS മീറ്റിന് സമാപനം കുറിച്ചപ്പോള്‍ ആതിഥേയരായ അമിനി ടീം 146 പോയിന്റോടെ ജേതാക്കളായി. SGFI വിഭാഗത്തില്‍ മാത്രമായി ആന്ത്രോത്ത് ടീം 126 പോയിന്റോടെ കപ്പ് നേടി...... AIRS വിഭാഗത്തില്‍ 27 പോയിന്‍റോടെ അമിനിയും ജേതാക്കളായി. ജേതാക്കള്‍ക്ക് വിദ്യാഭ്യാസ ഡയരക്ടര്‍ എ. ഹംസ സാര്‍ ട്രോഫികള്‍ വിതരണം ചെയ്തു... തുടര്‍ന്ന്‍ സമാപനത്തിന് തിളക്കം ചാര്‍ത്തി വിദ്യാര്‍ഥികളുടെ നൃത്ത കലാരൂപങ്ങളും അരങ്ങേറി .......
POINTS (SGFI) Agatti- 51 Amini- 119 Androth- 126 Bitra- 24 Chetlat- 16 Kadmat- 68 Kalpeni - 14 Kavaratti- 50 Kiltan- 27 Minicoy- 90 POINTS ( AIRS )Agatti- 19Amini- 27Androth- 19Bitra- 02Chetlat- 17
Kadmat- 18
Kalpeni- 0
Kavaratti- 15Kiltan- 0
Minicoy- 09


