കല്‍പേനി - ടിക്കറ്റിക്കല്ലാതെ എത്തിയ 130 ഓളം ടൂറിസ്റ്റുകളെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എം.വി.കവരത്തി കപ്പലില്‍ എത്തിയ സഞ്ചാരികളെയാണ് നാട്ടുകാര്‍ തടഞ്ഞത്. സ്ഥലത്ത് നിരോധാജ്ഞപ്രഖ്യാപിച്ച് നാട്ടുകാരെ മാറ്റിയ ശേഷമാണ് സഞ്ചാരികളെ കപ്പലില്‍ കയറ്റിയത്..