Wednesday, April 11, 2012

കാത്തിരിപ്പിനൊടുവില്‍ ശമ്പളം

കവരത്തി(11.4.12):- കാത്തിരിപ്പി നൊടുവില്‍ ഈ മാസത്തെ  ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങി  ... ഈ മാസം ഒന്നിന് പഞ്ചായത്തിന്‍റ അധികാര പരിധിയിലേക്ക് കൈമാറിയ അഞ്ച് ഡിപ്പാര്‍ട്ട്മെന്‍റിലെ സര്‍ക്കാര്‍  സ്റ്റാഫുകള്‍ക്കാണ് ശമ്പളത്തിനായി 10 ദിവസം കാത്തിരിക്കേണ്ടി വന്നത്...... അടുത്തതായി അധ്യാപകരടക്കമുള്ള ഇവരുടെ ട്രാന്‍സ്ഫര്‍ ഓര്‍ഡറിനുള്ള കാത്തിരിപ്പാണ്. സ്കൂള്‍ തുറക്കുന്നതിന് മുമ്പെങ്കിലും ഇത് കിട്ടുമോ എന്നുള്ളതാണ് പലരുടേയും ആശങ്ക.