Wednesday, January 11, 2012

ലൈറ്റ്ഹൌസ് ഉത്ഘാടനം ചെയ്തു




കില്‍ത്താന്‍(10.1.12)- വടക്ക് ഭാഗത്ത് പണിത പുതിയ ലൈറ്റ് ഹൌസ് ക്യാപ്റ്റന്‍ എ.എം.സൂരജ് , Director General of Light House & Light Ships രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സാജിദാബീഗം അധ്യക്ഷയായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.