Friday, October 28, 2011

എല്‍ എസ് എ -ക്ക് അഭിമാന തിളക്കം

കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി എല്‍.എസ്.എ  ചര്‍ച്ച നടത്തുകയും അദ്ദേഹം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കായിക വികസനത്തിന്‌ വേണ്ട കര്‍മ്മ പദ്ധതി അദേഹത്തിന് സമര്‍പ്പിക്കുകയും ചെയ്‌ത LSA - ക്ക് അഭിമാനത്തിന്റെ പൊന്‍ തിളക്കം......  എല്‍.എസ്.എ സമര്‍പ്പിച്ച കായിക വികസന കര്‍മ്മ പദ്ധതിക്ക് അനുകൂലമായിക്കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിവിദ കായിക മേഘലകള്‍ക്ക് കായിക  അസോസിയേഷനുകള്‍ (ഫുട്ബോള്‍, ക്രിക്കറ്റ് .വോളിബോള്‍ തുടങ്ങിയവ) ഉടന്‍ രൂപീകരിക്കുവാന്‍ തീരുമാനമായി.. ഇത് കൂടാതെ  ദ്വീപ്‌ സ്കൂള്‍ തല കലോത്സവം നടത്തുവാനും തീരുമാനമായി... കലോത്സവം ദിവസങ്ങള്‍ക്കുള്ളില്‍ കവരത്തിയില്‍ വെച്ച് നടത്തുവാനും തീരുമാനിച്ചു ........ വിദ്യാര്‍ഥികളുടെ വികസനത്തിനും ശാശ്വത ഭാവിയും ശോഭനമാക്കാന്‍ LSA സമര്‍പ്പിച്ച കായിക വികസന കര്‍മ്മ പദ്ധതി ഉപകരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാ എന്ന യാഥാര്‍ത്ഥ്യം വരും നാളുകളില്‍ കൂടുതല്‍ തെളിയും എന്ന പ്രത്യാശിക്കുന്നു... രൂപരേഖയിലെ  ബാക്കി കാര്യങ്ങളും ഉടന്‍ നടപ്പിലാകുമെന്ന പ്രതീക്ഷയോടെ എല്‍.എസ്.എ-ക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും തോട്ട്സിന്റെ ഒരായിരം അഭിനന്ദനങ്ങള്‍...
 ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തക്ക് ലക്ഷദ്വീപ് ടൈംസ്‌ വായിക്കുക


അസോസിയേഷന്‍ വേണമെന്ന് കായിക  കര്‍മ്മ പദ്ധതിയിലൂടെ  LSA ആവശ്യപ്പെട്ടതിന്റെ  പ്രസക്ത ഭാഗം
Different Affiliated Associations
 It is very sad to say that there is no National Affiliated Associations in our coral paradise. Because of this reason, we finds difficult to participate in any senior National level events or the championships.
There are several schemes and programs implemented for the promotion of Sports and Games by various Ministries, like “Vision India Project’’, “PYKA (Panchayath Yuva Kreeda Abayan)’’, “AIFF Funds (All India Football Federation Fund)” etc. Since our territory is not having any Affiliated Association, we fail to get any benefits from the above mentioned schemes.
For a big leap, it is very essential to form associations in football, cricket, volleyball, badminton, athletics and swimming. So the chance of the participation in National level will be high.  


  LSA യുടെ
        കായിക  കര്‍മ്മ പദ്ധതി വായിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക