Friday, October 28, 2011

വോളിബോള്‍: കടമവും ആന്ത്രോത്തും ജേതാക്കള്‍

U-19 ആന്ത്രോത്ത്  ടീം                    U-19 കടമത്ത് ടീം 
അമിനി : SGFI വോളിബോള്‍ മത്സരത്തില്‍  അണ്ടര്‍ 17  വിഭാഗത്തില്‍ ആന്ത്രോത്തും അണ്ടര്‍ 19  വിഭാഗത്തില്‍ കടമത്ത്  ദ്വീപും വിജയികളായി ................................
വിജയാഘോഷത്തില്‍ ആന്ത്രോത്ത്
വിജയാഘോഷത്തില്‍ കടമത്ത്