ലക്ഷദ്വീപില്‍ വിജയ ശതമാനം 69
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ഒരാള്‍ മാത്രമേയുള്ള. അമിനിയില്‍ നിന്നുള്ള ഹുസ്നാ.എ(Re.No:401769)
കല്‍പേനി- 45/47- 95.75 %
കില്‍ത്താന്‍- 54/60- 90 %
അമിനി- 132/148- 89.19 %
ചെത്ത്ലാത്ത്- 22/31- 70.97%
മിനിക്കോയി- 110/165- 66.67 %
കവരത്തി- 100/155- 64.51%
കടമത്ത്- 67/107- 62.62 %
ആന്ത്രോത്ത്- 120/200- 60 %
അഗത്തി- 82/146- 56.16 %
2012 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു...93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി...
ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.1059 വിദ്യാര്‍ഥികളാണ് ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയത്..അതില്‍ 732 വിദ്യാര്‍ഥികള്‍ വിജയിച്ചു....
SSLC Result 2012 - ലക്ഷദ്വീപ്
ആകെവിജയശതമാനം- 93.64 %
ദ്വീപില്‍ ആകെപരീക്ഷ എഴുതിയവര്‍- 1059
ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍- 732
ദ്വീപിലെ വിജയശതമാനം- 69.12 %എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ഒരാള്‍ മാത്രമേയുള്ള. അമിനിയില്‍ നിന്നുള്ള ഹുസ്നാ.എ(Re.No:401769)
കല്‍പേനി- 45/47- 95.75 %
കില്‍ത്താന്‍- 54/60- 90 %
അമിനി- 132/148- 89.19 %
ചെത്ത്ലാത്ത്- 22/31- 70.97%
മിനിക്കോയി- 110/165- 66.67 %
കവരത്തി- 100/155- 64.51%
കടമത്ത്- 67/107- 62.62 %
ആന്ത്രോത്ത്- 120/200- 60 %
അഗത്തി- 82/146- 56.16 %
No comments:
Post a Comment