Friday, December 2, 2011

“DISABLES ബോധവല്കരണ ക്യാമ്പ്‌ സംഘടിപിച്ചു”



കടമത്ത്: lakshadweep disables welfare association-ന്‍റെ നേതൃത്വത്തില്‍ വൈകല്യമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക ബോധവല്‍കരണ ക്ലാസ്സ്‌ നടത്തപെട്ടു. പരിപാടിയില്‍ lakshadweep disables welfare association-ന്‍റെ കേന്ദ്ര നേതാകള്‍ പങ്കടുത്തു വൈകല്യമുള്ളവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍,,, അവര്‍ക്ക്‌ കിട്ടേണ്ട വിവിധ അവകാശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു . പുതിയ കടമത്ത് യൂണിറ്റ്  പ്രസിഡന്റ്‌ സബീറിന്റെ അധ്യക്ഷതയിലയിരുന്നു ക്ലാസ്സ്‌  സംഘടപ്പി ചത്. കടമത്ത് ദ്വീപിലെ disable ആയ 30 ഓളം പേരടക്കം നാട്ടുകരും പരിപാടിയില്‍  പങ്കടുത്തു... LDWA പുതിയ കടമത്ത് യൂണിറ്റ്  പ്രസിഡന്റ്‌ ആയി ശ്രീ സബീരിനെ യും സെക്രട്ടറി യായി ശ്രീ രഹമത്തുള്ളയെയും തെരഞ്ഞെടുത്തു