കടമത്ത്: ഇവിടത്തെ CUC -യില്‍ നിലവില്‍ 5th സെമെസ്റ്റര്‍ പഠിക്കുന്ന ബി.എ ഇംഗ്ലീഷ് ബാച്ചിനാണ് എല്‍.എസ്.എ ഒരു തുണയായി എത്തിയത്..
എറേ വൈകി പ്രസിദ്ധീകരിച്ച ഇവരുടെ 2nd സെമെസ്റ്റര്‍ പരീക്ഷാ ഫലം വന്നപ്പോള്‍ ഒരൊറ്റ വിദ്യാര്‍ഥി പോലും വിജയിച്ചില്ലാ... തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്പ്രകാരം റിസള്‍ട്ടില്‍ അപാകതയായിരിക്കുമെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ എല്‍.എസ്.എ പ്രസിഡന്റ്-നേ പ്രശ്നം അറിയിച്ചു.. ശേഷം എല്‍.എസ്.എ പ്രസിഡന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി-യില്‍ പോവുകയും പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.. തല്‍ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ റിസള്‍ട്ട് പരിശോധിക്കുകയും തങ്ങള്‍ക്ക് പിഴവ് പറ്റിയതെന്ന് സമ്മതിക്കുകയും ചെയ്തു.. ഇതിനെ തുടര്‍ന്ന് റിസള്‍ട്ട് ഉടന്‍ പുന പ്രസിദ്ധീകരിക്കുമെന്ന് റെജിസട്രാര്‍ അറിയിച്ചു