Monday, August 22, 2011

ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്(20.8.11)-
 LSA വര്‍ഷം തോറും നടത്തിവരാറുള്ള ഇഫ്ത്താര്‍ കെ.എം.എ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെട്ടു. ഇഫ്ത്താര്‍ മീറ്റ് മുന്‍ എം.പി.ഡോ.പി.പി.കോയ ഉത്ഘാടനം ചെയ്തു. ശ്രീ.ശശീധരന്‍ എം.എല്‍.എ മുഖ്യാത്ഥിയായിരുന്നു. LSA പ്രസിഡന്‍ഡ് ചെറിയകോയ അധ്യക്ഷത വഹിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. നോമ്പുതുറക്കു ശേഷം LSA യുടെ ജനറല്‍ ബോഡി നടന്നു. 11 അംഗ സെന്‍ട്രല്‍ എക്സിക്യുട്ടീവ് മെന്‍മ്പേഴ്സിനെ എതിരില്ലാതെ തെരെഞ്ഞെടുത്തു. വിദ്യാര്‍ത്ഥികളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് എക്സിക്യുട്ടീവ് കമ്മിറ്റി ഉറപ്പുനല്‍കി.