കല്‍പേനി യില്‍ ചരിത്ര മെഴുതി എല്‍.എസ്.എ
കല്‍പേനി : എല്‍.എസ്.എ-യുടെ 42 -)0 വാര്‍ഷികവും 13 -)0 അഖില ദ്വീപ് മഹാ സമ്മേളനവും കഴിഞ്ഞ ഡിസംബര്‍ 26, 27 തിയതികളില്‍ കല്‍പേനിയില്‍ വെച്ച് നടന്നു സംഘടന യുടെ ചരിത്രം തന്നെ മാറ്റി മറിച്ച സമ്മേളനമായിരുന്നു

സ്ഥാപക നേതാവിന്‍റെ നാട് കൂടിയായ കല്‍പേനിയില്‍ നടന്നത് 26 -)0 തിയതി രാവിലെ ഡോ കെ .കെ മുഹമ്മദ് കോയ യുടെ ഖബര്‍ സിയാറത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ വിവിധ ദ്വീപുകളില്‍ നിന്നുമായി അഞ്ഞൂറോളം പ്രധിനിധികള്‍ പങ്കെടുത്തിരുന്നു.. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എന്‍.സി.പി പ്രസിഡന്റ് ശ്രീ കുന്നാംകലം പൂക്കോയ തങ്ങള്‍ നിര്‍വഹിച്ചു
എല്‍.എസ്.എ-യുടെ മുന്‍കാല നേതാക്കന്മാരായ ശ്രീ എ. കുഞ്ഞിക്കോയ തങ്ങള്‍ , പി.കിടാവ് കെ.പി ചെറിയ കോയ അഡ്വ പി.കെ.സലിം,
ടി. ചെറിയ കോയ പി.എ.യഫ് സൈനുദ്ധീന്‍, ഡോ കോയയുടെ പുത്രന്‍ ഡോ മുഹമ്മദ് സ്വാദിഖ് കല്‍ പേനി പഞ്ചായത്ത് ചെയര്‍പേഴ്സന്‍ ശ്രീ എ.സി കാസിമിക്കോയ എന്‍.വൈ.സി സ്റ്റേറ്റ് പ്രസിഡന്റ് ടി.പി അബ്ദുല്‍ റസാക്ക് കടമത്ത് എന്‍.വൈ.സി നേതാവ് ഷാജഹാന്‍ തുടങ്ങിയ പ്രമുഖര്‍ 2 ദിവസത്തെ പൊതുയോഗ പരിപാടികളില്‍ സംബന്ധിച്ചു...........
സമ്മേളനത്തോട് അനുബന്ധിച്ച് എല്‍.എസ്.എ-യുടെ വാര്‍ഷിക മാഗസിന്‍ '' ഇരമ്പല്‍'' -ന്‍റെ പ്രകാശനം മുന്‍ പ്രസിഡന്റ് ശ്രീ ;പി കിടാവ് നിര്‍വഹിച്ചു.... പൂര്‍വ നേത്ര്‍ സംഗമം ചരിത്ര ചിത്ര രേഖാ പ്രദര്‍ശനം ക്ലീനിംഗ് ക്യാംബ് , സംഘടന ക്ലാസ് , വ്യക്തിത്വ വികസന ക്ലാസ് , ശക്തി പ്രകടനം , വന്‍കരയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെയും ദ്വീപിലെ കൊച്ചു കലാകാരന്മാരുടെയും കലാ പരിപാടികളും സമ്മേളനത്തിന് മാറ്റ് കൂട്ടി....... സമ്മേളന ത്തിന്‍റെ സുപ്രധാന ജനറല്‍ ബോഡിയില്‍ 500-ഓളം വിദ്യാര്‍ഥി കള്‍ പങ്കെടുത്തത് സംഘടനയുടെ ശക്തി വിളിച്ചോതുന്നു... ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് സംഘടനയുടെ 2012 -2013 കാലയളവിലേക്കുള്ള സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു അതോടൊപ്പം ബ്ലഡ് ഡോണേസ് ഫോറം , സ്റ്റുഡന്‍സ് തോട്ട്സ് എഡിറ്റോറിയല്‍ ബോര്‍ഡ് എന്നിവ പരിഷ്ക്കരിക്കുകയും കാന്‍സര്‍ റിലീഫ് ഫോറം എന്നാ പേരില്‍ ലക്ഷദ്വീപിലെ കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിന് വേണ്ടി ഒരു പുതിയ സെല്‍ ആരംഭിക്കുകയും ചെയ്തു .. ലക്ഷദ്വീപ് വിദ്യാര്‍ഥി കളുടെ സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാനും മറ്റ് അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ട സമര മുറകളുമായി സംഘടന മുന്നോട്ട് പോകും എന്നാ പ്രതിജ്ഞ എടുത്തു കൊണ്ടാണ് സമ്മേളനത്തിന് തിരശീല വീണത് ... സ്ഥാപക നേതാവിന്‍റെ മണ്ണില്‍ വെച്ച് നടന്ന ഈ സമ്മേളനം എല്‍ എസ് എ വിദ്യാര്‍ഥി കളില്‍ വലിയ രീതിയിലുള്ള ആവേശവുംഉണര്‍വ്വ് മാണ്‌ണ്ടാക്കിയത്

No comments:
Post a Comment