Friday, March 16, 2012

ടിപ്പുസുല്‍ത്താന്‍ ലേലത്തിന് വെച്ചു

കൊച്ചി(14.3.12): എം.വി.ടിപ്പുസുല്‍ത്താന്‍ കപ്പല്‍ ലേലത്തിന് വെച്ചു. 4.6 കോടിരൂപയാണ് സ്റ്റാര്‍ട്ടിങ്ങ് പ്രൈസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലക്ഷദ്വീപ് സൈറ്റ് സന്ദര്‍ശിക്കുക.