Friday, November 11, 2011

തറക്കല്ലിടല്‍ ചടങ്ങ് ഇന്ന്



കോഴിക്കോട് (11/11/11):
കോഴിക്കോട്  ജാഫര്‍ ഖാന്‍ കോളനിയില്‍ ലക്ഷദ്വീപ് വേണ്ടി നിര്‍മിക്കുന്ന  ഗസ്റ്റ് ഹൗസിന്റെ തറക്കല്ലിടല്‍ ചടങ്ങ് ലക്ഷദ്വീപ് അഡ്മിനി ശ്രീ.അമര്‍ നാഥ്  IAS ഇന്ന് നിര്‍വഹിക്കും.. സ്ഥലമെടുത്തു കാലങ്ങളായെങ്കിലും നിര്‍മാണം തുടങ്ങാത്തതില്‍ എല്‍.എസ്.എ സമരം പ്രഖ്യാപിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ്‌ ഈ നടപടി..... അഡ്മിനിയുടെ ഈ അനുകൂല നിലപാടിനെ എല്‍.എസ്.എ സ്വാഗതം ചെയ്തു