എല്‍.ഡി. ടെസ്റ്റ് മാര്‍ച്ചില്‍ നടത്തുന്നത് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു. ടിടിസി പഠിക്കുന്നവര്‍, കോണ്‍ട്രാക്റ്റ് അധ്യാപകര്‍, മറ്റു ഡിഗ്രി തല പരീക്ഷാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് അവസരം നഷ്ടപ്പെടുക. സാധാരണ പൊതു പരീക്ഷകള്‍ ഒഴിവു ദിനങ്ങളിലാണ് നടക്കാര്‍. യൂജിസി, പി.എസ്.സി., മറ്റു സംസ്ഥാനങ്ങളുടെ പൊതു നിയമന പരീക്ഷകളും ഈ നിലക്കാണ്. കേരളത്തിലും മറ്റും ഇത്തരം പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും നല്ല സൌകര്യത്തിനാണ് വെക്കുന്നത്. കാരണം ഒരു സംസ്ഥാനത്തിന്‍റെ/ രാജ്യത്തിന്‍റെ മുതല്‍കൂട്ട് നല്ല തൊഴിലാളികളാണ്. അതിനാല്‍ കൂട്ടത്തില്‍ ഏറ്റവും നല്ലതിനെ മാത്രമെ നിയമിക്കാവൂ. എന്നാല്‍ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ സേവകര്‍ അവരുടെ സൌകര്യമനുസരിച്ചാണ് സേവിക്കുന്നത്. കഴിഞ്ഞ സ്പീഡ് ടെസ്റ്റിന് ആദ്യം മാര്‍ക്കില്‍ വിളിച്ചു, ആളെ കിട്ടാത്തതിനാല്‍ എല്ലാവരെയും വിളിച്ചു. എന്നിട്ടും മെറിറ്റ് ഡീ മെറിറ്റായി തലവര്‍ക്ക് തോന്നിയില്ല. എന്തിരുന്നാലും ജോലിക്കായി അലയുന്ന ഈ കൂട്ടം ഉദ്യോഗാര്‍ത്തികളേയും നല്ല മനസോടേ അവസരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
കടപ്പാട്: ഐലന്ഡ് എക്സ്പ്രസ്സ്
അഭിപ്പ്രായം ഉടന്‍ LSA യെ അറിയിക്കൂ ..........
LD CLERK TEST പരീക്ഷാ മാസമായ ഈ മാര്ച് മാസം നടത്തുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ???
എത്ര ഉദ്യോഗാര്തികള്‍ക്ക് പങ്കെടുക്കാന്‍ സാദിക്കും ??
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫോണ്‍ കോള്‍ വഴിയോ SMS വഴിയോ ഉടന്‍ ഞങ്ങളെ അറിയിക്കുക
ചെറിയ കോയ (പ്രസിഡന്റ് LSA ) 9447730736
എത്ര ഉദ്യോഗാര്തികള്‍ക്ക് പങ്കെടുക്കാന്‍ സാദിക്കും ??
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫോണ്‍ കോള്‍ വഴിയോ SMS വഴിയോ ഉടന്‍ ഞങ്ങളെ അറിയിക്കുക
ചെറിയ കോയ (പ്രസിഡന്റ് LSA ) 9447730736
തൌഫീക്ക് (PBC LSA CC) 9497544124
by
LSA CC
LSA CC