അഗത്തി(1.3.12)- രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഇനി മുതല്‍ ചികിത്സ സൗജന്യ മായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍ നാഥ് പറഞ്ഞു. അത്തോളു ഈദു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മറ്റ് ദ്വീപുകളില്‍ നിന്ന് ഇവീടേക്കാണ് ഇനി ഏറെയും റഫ്രര്‍ ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. ഇത് ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.