കവരത്തി /അന്ത്രോത്ത്:
ദ്വീപുകളില്‍ ഒന്നടങ്കം പ്രധാനമായും വെട്ടിലായ പെട്രോള്‍ ക്ഷാമം ലക്ഷദ്വീപ് എം.പി യുടെ സ്വന്തം നാടായ ആന്ത്രോത്ത്ലും തുടരുന്നു. എം.പി യുടെ വിവാഹത്തിന് അതിധികളെ ആനയിക്കാന്‍ വാഹന സൌഗര്യത്തിന് പെട്രോള്‍ ഇല്ലാ.... മാസങ്ങളായി ദ്വീപുകാര്‍ അനുഭവിക്കുന്ന ഈ പ്രശ്നം കണ്ടില്ലെന്നു നടിച്ച ലക്ഷദ്വീപ് എം.പി ഒടുക്കം പ്രശ്നം എന്താന്നു അനുഭവിച്ചറിയേണ്ട ഗെതികേടിലാണ്... എന്നാല്‍ കവരാതിയില്‍ നിന്നു 5 ബാരല്‍ പെട്രോള്‍ ആന്ഥ്രോത്തിലേക്ക് കടത്താന്‍ ശ്രമിച്ചത് കവരത്തി ദ്വീപികാര്‍ തടഞ്ഞതോടെ വെട്ടിലായ സ്ഥിതി യിലാണ് ലക്ഷദ്വീപ് എം.പി... നാട്ടുകാരും ഓട്ടോ തൊഴിലാളി യൂണിയനും മറ്റ് സങ്കടനകളും കേസില്‍ അകപ്പെട്ടിട്ടും ദിവസങ്ങളോളം സമരം ചെയ്തു നേടിയടുത്ത പെട്രോള്‍ ഹംദിന്റെ മാത്രം ആവശ്യത്തിന് വിട്ടു തരില്ലന്നാണ് കവരത്തി ജനങ്ങളുടെ വാദം! ഈ പെട്രോള്‍ കടത്തു തടഞ്ഞടില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമുണ്ടായത് ഏറെ ശ്രദ്ധേയമായി ... കോണ്‍ഗ്രസ്സ് ലും ഒരുപറ്റം തിരിച്ചറിവുള്ള ആള്‍ക്കാരും ഉണ്ടെന്ന കാര്യം ഈ സംഭവത്തോടെ തെളിഞ്ഞു കണ്ടു.. കവരത്തിയിലെ ഈ സംഭവത്തില്‍ ലക്ഷദ്വീപ് എം.പി യും കോണ്‍ഗ്രസ്സ് നേതാക്കളും നാണം കെട്ട അവസ്ഥയിലാണ്... ജനങ്ങള്‍ തിരിച്ചറിവിന്റെയും പ്രതികരണത്തിന്റെയും പാതയില്‍ എന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നത് !!