* ദ്വീപുകളെ ബന്ധപ്പെടുത്തി കൊണ്ട് ലക്ഷദ്വീപില്‍ FM റേഡിയോ ആരംഭിക്കുക
* ദൂരദര്‍ശന്‍ ചാനലില്‍ ലക്ഷദ്വീപ് പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍
എടുക്കുക
*അറബിക്. ഫിഷറീസ്, നേഴ് സറി വിഭാഗങ്ങളില്‍ ഉടന്‍ TEACHERS ELIGIBLITY TEST നടത്തുക
* വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുക
* വിദ്യാര്‍ഥികളുടെ പോക്കറ്റ് മണി വര്‍ദ്ധിപ്പിക്കുക
തുടങ്ങിയവയാണ് ആവശ്യങ്ങള്‍...
*സ്കോളര്‍ഷിപ്പ് പാസ്സാക്കുന്ന വിവരങ്ങള്‍ സുതാര്യമാക്കുക
*ഗസ്റ്റ് ഹൌസില്‍ റൂമുകള്‍ അനുവദിക്കുന്ന രീതി സുതാര്യമാക്കുക
*മെറിറ്റ് സിസ്റ്റം മാറ്റുക