വെല്ലുവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ LSA |
ദ്വീപിന്റെ മണ്ണില്‍ വിദ്യാര്ത്ഥി കളുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി എന്നും ശബ്ദിക്കുന്നതും പരിഹാരം കാണുന്നതും LSA -യാണ്... എന്നാല്‍ LSA -യുടെ നേട്ടങ്ങളെ കുപ്രചരണമിറക്കി തങ്ങളുടേതാക്കി മാറ്റാന്‍ കച്ച കെട്ടി ഇറങ്ങുന്ന പതിവ് സ്വഭാവം വീണ്ടും NSUI തുടരുന്നു... അത് കൊണ്ട് തന്നെ ലക്ഷദ്വീപിലെ വിദ്യാര്ത്ഥി പ്രശ്നങ്ങളില്‍ വിദ്യാര്ത്ഥി സഠഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദ്യാര്‍ത്തികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന്റെ ആവശ്യകത അനിവാര്യമാണ്... LSA അവകാശപ്പെടുന്ന ഏത് കാര്യത്തിനും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഉറക്കെ പ്രക്യാപ്പിച്ചു കൊണ്ട് NSUI -യുടെ കള്ളക്കളികള്‍ പുറത്തു കൊണ്ട് വരാന്‍ വേണ്ടി ഒരു മുഖാമുഖ ചര്‍ച്ചയ്ക്ക് വേണ്ടി വെല്ലു വിളിച്ചു കൊണ്ട് LSA ജനറല്‍.സെക്രട്ടറി NSUI പ്രസിഡന്‍റ്- ഇക്ബാലിന് കത്തയച്ചു.... ജനുവരി 30-നുള്ളില്‍ അനുയോജ്യമായ ദിവസം കണ്ടെത്തി ഇതിനു തയ്യാറാകണമെന്നും ഉടന്‍ മറുപടി കത്ത് അയക്കണമെന്നും LSA ആവശ്യപ്പെട്ടു