അമിനി: കടമത്ത് CUC -യിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് LSA കടമത്ത് യൂണിറ്റ് ഭാരവാഹികള്‍ യൂണിറ്റ് പ്രസിഡന്‍റ് ശിഹാബുദ്ദീന്‍റെ നെതിര്‍ത്വത്തില്‍ അഡ്മിനിയുമായും വിദ്യാഭ്യാസ ഡയറക്റ്ററുമായും ചര്ച്ച നടത്തുകയും നിവേദനം നല്കുകയും ചെയ്തു....ജനസമ്പര്‍ക്ക പരിപാടിക്ക് അമിനിയില്‍ എത്തിയതായിരുന്നു അഡ്മിനി.. ഡാക്-ബുങ്ഗ്ലാവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.... രണ്ടു ആഴ്ചക്കുള്ളില്‍ പരിഹാരം കാണുമെന്ന്‍ അദ്ദേഹം ഉറപ്പ് നല്കി......
സ്ഥിരമായ പ്രിന്‍സിപ്പാലിനെ നിയമിക്കുക, പഠന യാത്രക്ക് ഫണ്ട് അനുവദിക്കുക, കോളേജില്‍ ക്യാന്റീന്‍ തുടങ്ങുക, എക്കണോമിക്സ്. മാത്സ്, തുടങ്ങിയ ടീച്ചേര്‍സിനെ നിയമിക്കുക, കൂടാതെ ലൈബ്രറി ടീച്ചര്‍, ഫിസിക്കല്‍ എജ്ജ്യൂക്കേഷന്‍ ടീച്ചര്‍ എന്നീ പോസ്റ്റിലേക്ക് നിയമനം നടത്തുക.. തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍...
"പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന്" കടമത്ത് യൂണിറ്റ് പ്രസിഡന്‍റ് ശ്രീ ശിഹാബുദ്ദീന്‍ തോട്ട്സിനോട് പറഞ്ഞു