Saturday, December 17, 2011

ശാരീരിക വൈകല്യ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിച്ചു


അഗത്തി(16.12.11):- NRHM ന്‍റെ നേതൃത്വത്തില്‍ CHC യില്‍ ശാരീരിക വൈകല്യ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിച്ചു. Keltron Ceramic Limited, Kuttipuram, Malappuram യില്‍ നിന്നെത്തിയ ഓഫീസര്‍മാര്‍ ശാരീരിക വൈകല്യമുള്ളവരെ കണ്ടെത്താനായുള്ള ടെസ്റ്റുകള്‍ നടത്തി. വൈകല്യങ്ങള്‍ കണ്ടെത്തിവര്‍ക്ക് സൗജന്യമായി ഉപകരണങ്ങളും നല്‍കും. വീടുവീടാന്തരമുള്ള സന്ദര്‍ശനവും സംഘടിപ്പിക്കും.