കടമത്ത്: ഇവിടത്തെ വിദ്യാര്‍ഥി കളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനു വേണ്ടി എല്‍.എസ്.എ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശ്രീ ചെറിയ കോയ കടമത്തില്‍ സന്ദര്‍ശനം നടത്തി
നിലവിലുള്ള CUC ബില്ടിന്‍ഗില്‍ സ്ഥല സൗഗര്യങ്ങള്‍ കുറവാണെന്നും അതിനു പരിഹാരമായി ഈ പഠന കേന്ദ്രം JNSSS ലേക്ക് മാറ്റണമെന്നും വിദ്യാര്‍ഥി കള്‍ ആവശ്യപ്പെട്ടു.. തുടര്‍ന്ന് എല്‍.എസ്.എ പ്രസിഡന്റ് CUC പ്രിന്‍സിപല്‍ JNSSS പ്രിന്‍സിപല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. "GHS -ല്‍ ലാബ് റൂമിന്റെ പണി പൂര്‍ത്തിയായാല്‍ +1 , +2 GHS ലേക്കും ഡിഗ്രീ ക്ലാസ്സുകള്‍ JNSSS ലേക്കും മാറ്റുമെന്ന്‍ അവര്‍ ഉറപ്പ് നല്‍കി... ലാബ് റൂമിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്‍ ആവശ്യപ്പെട്ട് പി.ഡബ്ലിയു.ഡി AE- യുമായും പ്രസിഡന്റ് ചര്ച്ച നടത്തി..... ഇന്നലെ വൈകീട്ട് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പൊതു യോഗവും സംഘടിപ്പിച്ചു ...
"വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങളും പ്രശ്നങ്ങളും വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന്"" പ്രസിഡന്റ് ശ്രീ.ചെറിയ കോയ തോട്ട്സിനോട് പറഞ്ഞു