കടമത്ത്: പഞ്ചായത്ത് ചെയര്‍പേര്‍സണ്‍ ശ്രീ അഹമദ് മുസ്ലിയാരെ
(ശ്രീ അഹമദ് മുസ്ലിയാര്‍) |
( കോണ്‍ഗ്രസ് ) അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് തന്നെ രാജി വെപ്പിച്ചു ..... കൊടിയുടെ നിറം നോക്കാതെ പഞ്ചായത്തില്‍ നിക്ഷ്പക്ഷമായി നാട്ടുകാരെ ജോലിക്കെടുത്തതാണ് കോണ്‍ഗ്രസ്-നേ ചൊടിപ്പിച്ചത്.. യൂത്ത് കോണ്‍ഗ്രസ്സിന്റെ ഇടപെടലാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് കോണ്‍ഗ്രസ് മുതിര്‍ന്നതെന്ന ആരോപണവും ഉയരുന്നുണ്ട്...
മുന്നോട്ട് വെച്ചവരെ മുന്നോട്ട് വെച്ചവര്‍ തന്നെ താഴേക്ക് തള്ളിയിട്ട ഈ നടപടി കോണ്‍ഗ്രസിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മയേയാണ് സൂചിപ്പിക്കുന്നത്.. ഈ സംഭവത്തോട് കൂടി കടമത്തില്‍ ഗ്രൂപ്പിസം രൂപപ്പെടും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍...
മൊത്തം 8 മെമ്പര്‍മാരില്‍ 5 മെമ്പര്‍മാര്‍ പ്രമേയത്തില്‍ പങ്കെടുത്തു.. എന്‍.സി.പി -യുടെ 3 മെമ്പര്‍മാരും വിട്ടുനിന്നു.. അവസാനം ചെയര്‍പേര്‍സണ്‍ന്റെ തന്നെ ഒരോട്ടിനേതിരേ 4 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസാകുകയും ചെയര്‍പേര്‍സണ്‍ രാജി വെക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു.... പുതിയ ചെയര്‍പേര്‍സണ്‍ ആരെന്ന കാര്യത്തിലും ആശങ്കയിലാണ് കോണ്‍ഗ്രസ്സും അവരുടെ അണികളും......
കോണ്‍ഗ്രസിന്റെ ഈ നാടകീയ രംഗങ്ങള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളായിരിക്കും മറുപടി നല്കുകയെന്ന്‍ പ്രതിപക്ഷം പ്രസ്താവിച്ചു........ മുന്നോട്ട് വെച്ചവരെ മുന്നോട്ട് വെച്ചവര്‍ തന്നെ താഴേക്ക് തള്ളിയിട്ട ഈ നടപടി കോണ്‍ഗ്രസിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മയേയാണ് സൂചിപ്പിക്കുന്നത്.. ഈ സംഭവത്തോട് കൂടി കടമത്തില്‍ ഗ്രൂപ്പിസം രൂപപ്പെടും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍...