കവരത്തി :
M.PHIL സീറ്റ് റിസര്‍വേഷന്‍ കേരളാ യൂണിവേഴ്സിറ്റിക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലും യാഥാര്‍ത്യമായി...
കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റിയിലും ഇതിനു സീറ്റ് റിസര്‍വേഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏറെ കാലമായി എജ്ജ്യുക്കേഷന്‍ വകുപ്പില്‍ LSA നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു... ഇതിന്റെ അടിസ്ഥാനത്തിലാണ്
ഈ നടപടി........
അടുത്ത വര്‍ഷം മുതല്‍ ബാക്കി യൂണിവേഴ്സിറ്റികളിലും പ്രവേശനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം
അതിനായുള്ള ശ്രമത്തിലാണ് LSA