കടമത്ത്: കോണ്ഗ്രസ്സിന്റെ നാലാം വാര്‍ഡ് പ്രതിനിധിയും നിലവിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സനുമായ
ശ്രീ അഹമ്മദ് മുസ്ലിയാരെ കോണ്ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ചെയര്പേഴുസണെ രാജി വെപ്പിക്കാന്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് രംഗത്ത് വന്നത് കോണ്ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാക്കി ...
തുടര്‍ന്ന് ചൈര്പെഴുസനോട് രാജി വെക്കാന്‍ കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു .. എന്നാല്‍ താന്‍ രാജി വെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ചെയര്‍പേഴ്സണ്‍.. ഇതിനെ തുടര്‍ന്നാണ് ചെയര്പേഴുസണെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ..... തങ്ങളുടെ പതിനെട്ടടവും പഴറ്റിയിട്ടും രാജി വെക്കാന്‍ തയ്യാറല്ലാത്ത ചെയര്പേഴുസണെ അവിശ്വാസ പ്രമേയത്തിലൂടെ അയോഗ്യനാക്കി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള പുറപ്പാടിലാണ് കോണ്ഗ്രസ് പാര്‍ട്ടി