Wednesday, August 24, 2011

LDCL GM - LSA ചര്‍ച്ച ഫലം കണ്ടു


               THOUGHT  IMPACT
കൊച്ചി : 
        മുഴുവന്‍ കപ്പലും യാത്രാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് LDCL ജനറല്‍ മാനേജരുമായി LSA  നടത്തിയ ചര്‍ച്ച ഫലം കണ്ടു
            Mv Amindivi യും Mv Minicoydivi യും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും .. ഇതോടപ്പം തന്നെ Mv Kavarathi യും ഉടന്‍ സര്‍വീസ് തുടങ്ങുമെന്നും GM ഉറപ്പ് നല്‍കി
എന്നാല്‍ ഒരു  മെഷീന്‍ കേടായത് കൊണ്ട് പകുതി ആള്‍ക്കാര്‍ക്ക്  മാത്രമേ കേറാന്‍ സാതിക്കുകയുള്ളൂ എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു
                      LSA യുടെ ഈ ഇടപെടല്‍ ഒരു പരിതി വരെ വിദ്യാര്തികള്ക് ആശ്വാസമായിരിക്കുകയാണ്..   Mv Kavarathi കൂടി സര്‍വീസ് തുടങ്ങിയാല്‍ യാത്രാ ക്ലേശത്തിനു പരിഹാരം ആവുമെന്നാണ് ജനങ്ങളുടെയും വിദ്യാര്തികളുടെയും പ്രതീക്ഷ