Monday, August 15, 2011

അഗത്തി അമൃതാ ഹോസ്പിറ്റല്‍- ദ്വീപിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കുന്നു

അഗത്തി(7.8.11)- മുന്‍അഡ്മിനി ജെ.കെ.ദാദൂവിന്റെ ഇഷ്ടത്താല്‍ അഗത്തിയില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അമൃതാ ഹോസ്പിറ്റലിന്റെ ശാഖ പ്രവര്‍ത്തനമാരംഭിച്ചത്. മാസം 8 ലക്ഷം കൊണ്ട് മാത്രം നടത്തിക്കൊണ്ട് പോകാമെന്നിരിക്കേ 70 ലക്ഷം മുടക്കി അമൃതയ്ക്ക് കരാര്‍ നല്‍കിയത്.